BJP's Janaraksha yathra led by state president Kummanam Rajashekharan finished last day. There are a lot of trolls trending on the slogans raised by BJP leaders.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ദേശീയ നേതാക്കളൊക്കെ പങ്കെടുത്ത വലിയ പരിപാടി ആയിരുന്നെങ്കിലും തുടക്കം മുതലേ ജനരക്ഷായാത്രക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധയൊന്നും കിട്ടിയില്ല. ആദ്യ ദിനം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയും അവസാനദിനം ശ്രീശാന്തിന്റെ വിലക്കും ഒക്കെ വന്ന് ജനരക്ഷായാത്ര മുങ്ങിപ്പോയി. പക്ഷേ ട്രോളേഴ്‌സ് മാത്രം ജനരക്ഷായാത്ര നന്നായി ആഘോഷിച്ചു.